MANASSE
Monday, March 22, 2010
യാത്രയാവട്ടെ ഞാന്‍.....
പുലരിയെന്‍ മുറ്റത്ത് പവിഴം പൊഴിക്കുന്നുപുതിയൊരു പിറവി തന്നെന്നെ ഉണര്‍ത്തുവാന്‍......
രാവിനെ തേടുന്ന യാത്രയില്‍ മറന്നൊരാ-കര്മ്മത്തെയൊക്കെയും തിരികെ പിടിക്കുവാന്‍....
ഞാനലിയേണ്ടൊരാ രാവെത്തും മുന്പായിജീവിതലക്ഷ്യങ്ങള് തേടി യാത്രയാവട്ടെ ഞാന്‍.....
1 comment:
Rejeesh Sanathanan
March 22, 2010 at 4:59 AM
എന്നത്തേക്കാ റിട്ടേണ്‍ ടിക്കറ്റ്...?.............:)
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്നത്തേക്കാ റിട്ടേണ്‍ ടിക്കറ്റ്...?.............:)
ReplyDelete