നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി.... നീയെന്നരികില്‍ വന്നു .... കണ്ണുനീര്‍ തുടക്കാതെ ഒന്നും പറയാതെ....... നിന്നു ഞാനുമൊരന്യയെപോലെ ...... വെറുമൊരന്യയെ പോലെ ... ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നില്ല .... മാനസഭാവങ്ങള്‍ മൗനത്തിലോളിപ്പിച്ചു നാമിരുന്നു ..... അജ്ഞാതം സഹയാത്രിക ഞാന്‍ നിന്‍റെ ഉള്‍പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു ....... നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍ ..... നൊമ്പരങ്ങള്‍ .....