Monday, November 30, 2009

പ്രതീക്ഷ .....

മുഖത്ത് എപ്പൊഴും പുഞ്ചിരിയും, ഹ്രദയത്തില്സ്നേതഹവും നിറച്ഛ്......
ശലഭത്തെ പൊലെ ഞാന് ഒഴുകി നടന്നു...
ദേശാടനകിളിയെ പോലെ സ്ഥലകാലങള് താണ്ടി...
ഗ്രീഷ്മവും വസന്തവും തേടി...
പരിഭവങ്ങളും, കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത
എന്റെ ഈ ലോകത്ത് എപ്പോഴോ എങ്ങനെയോ നീയും വന്നു ചേര്ന്നു ……

എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച നമ്മളെ
കാലപ്രവാഹം ഒന്നിപ്പിച്ചു……
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ
നമുക്ക് ഇങ്ങനെ തുടരാം….
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും
നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് ഇങ്ങനെ മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു…………..

നിനക്കായ് ഞാന് എന്റെ ആത്മാവില് കരുതി വെച്ച സ്നേഹം
ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്…….
ഇനിയുള്ള ഒരോ നിമിഷങ്ങളിലും
നിന്റെ് ഹൃദയത്തിന്റെ ഒരു കോണില്
ഞാന് കാണുമെന്ന പ്രതീക്ഷയിലാണത്………………

ഓര്‍ക്കുന്നു ഞാന്‍ .....

എന്നെന്നറിയില്ലയെപ്പോഴെന്നറിയില്ല,
ഇന്നെന്നപോല് ഞാനോര്ക്കുുന്നുവെല്ലാം....
വര്ഷെങള്ക്കപപ്പുറം ഓര്മ്മകതന് കോണില്
വാടാതെ സുക്ഷിച്ച പ്രേമ പുഷ്പം...
കരളിലും കനവിലും നിറഞ്ഞയാ പൂമുഖം,
കാണുവാന് ഞാനെത്ര കാത്തു നിന്നു!
പ്രീയതമാ, നിനക്കെന്റെറ പ്രേമപുഷ്പം
ഹ്രെദയമാം താലത്തില് വെച്ചു നീട്ടി...
നിന് ചെറു സുസ്മിതം കണ്ടെന്റെപ
കരളിലോരായിരം പുഷ്പങള് പൂത്തു നിന്നു!
ഒരുനാളെന്നെനീ പിരിയുമെന്നാസത്യമറിയാതെ
നീയെന്റെ് പ്രേമമായി...
ഇനിനാമൊരിക്കലും കാണില്ലെന്നൊരുനാള്,
ചൊല്ലിയവന്നെഗോ യാത്രയായി....
ദിനരാത്രവര്ഷ്ങള്ക്കയപ്പുറം വീണ്ടും,
ഒരു സായം സന്ധ്യയില് കണ്ടുമുട്ടി....
വെറുതെ ഞാനിന്നും ഓര്ക്കുപന്നുവെല്ലാം,
ഓര്ക്കുരന്നുവോ നീയും, ആ പഴയ കാലം??

അരികില്‍ നീ ഉണ്ടായിരുന്നെകില്‍.........

രാത്രി മഴ പെയ്തു തോര്ന്ന നേരം...
കുളിര്കാറ്റിലിലചാരത്തുലഞ്ഞ നേരം....
ഇറ്റിറ്റുവീഴും നീര്ത്തുള്ളിതന് സംഗീതം
ഹ്രെദയതന്ത്രികളില് പടര്ന്ന നേരം...
കാതരമായൊരു പക്ഷിഎന് ജാലകവാതിലിന്ചാരെ ചിലച്ച നേരം...
അരികില് നീയായിരുന്നെക്കിലെന്നു
ഞാനൊരുമാത്ര വെറുതെ നിനച്ചു പോയി ...
നിഴലുകള് കളമെഴുതുന്നോരെന് മുന്നില്
മറ്റൊരു സന്ധ്യയായി നീ വന്നു....
വിട പറയുവാന് കഴിയുന്നില്ലെങില്ഹ്രദയം പേറുന്നകദനഭാരത്തെ...
ഒതുക്കി വെയ്ക്കുകി കനത്ത മൌനത്തില്.....