ഓര്‍മയിലെന്നും ഓമനിപ്പുഞാന്‍ തമ്മില്‍ കണ്ടനിമിഷം,ആദ്യം കണ്ട നിമിഷം, ഓരോ നോക്കിലും ഓരോ വാക്കിലും അര്‍ത്ഥംതോന്നിയ നിമിഷം, നീയില്ലെങ്കില്‍ നീ വരില്ലെകില്‍ എന്തിനെന്‍ കരളില്‍ സ്നേഹം, എന്തിനെന്‍ നെഞ്ചില്‍മോഹം. മണമായിനീയെന്‍ മനസിലില്ലാതെ എന്തിനുപൂവിന്‍ ചന്തംഎന്തിനു രാവിന്‍ ചന്തം.. എന്നു വരും നീ എന്നു വരും നീ എന്‍റെ നിലാ പന്തലില്‍ .. വെറുതെ കാണാന്‍ വെറുതെ ഇരിക്കാന്‍, വെറുതെ വെറുതെ ചിരിക്കാന്‍, തമ്മില്‍ വെറുതെ വെറുതെ മിന്ടാന്‍......
No comments:
Post a Comment