പറയാന്‍ ഞാന്‍ ആഗ്രഹിച്ചത്, പറയാന്‍ വന്നെങ്കിലും……..
പറയാതെ പാതി വഴിയില്‍ ………
നീയൊരു നോവായ് ചങ്കില്‍ പിടയവേ…..
കണ്ണുകളിലെ വെളിച്ചം മായാന്‍ തുടങ്ങവേ………..
സുഗന്ധമുള്ള തെന്നലായ് ഒഴുകി വന്നു നീ….
ഞാന്‍ അറിയാതെ എന്നിലെ അകതാരില്‍….
വന്നു ചാരെ നില്‍പുനോക്കി നിന്നു ഞാനിത്തിരി നേരം
പറയാന്‍ വന്നത് ചങ്കിലോതുക്കി.....
പറഞ്ഞോ ഞാന്‍ അറിയില്ല ശബ്ദം പുറത്തേക്ക് വന്നില്ല...
ശബ്ദം ഇടറിയോ ...... അതോ പറഞ്ഞതു മനസ്സിലായിരുന്നുവോ....
ഒന്നു ചിരിച്ചു പിന്തിരിയവേ ... ഉറക്കെ വിളിച്ചു ഞാന്‍ .....
എന്‍റെ കാലുകള്‍ തളരുന്നുശക്തി ക്ഷയിക്കുന്നു
കണ്ണുകളില്‍ ഇരുള്‍ വീഴുന്നു ......
ചാരിയിരിപ്പു ഞാന്‍ .........
No comments:
Post a Comment