MANASSE
Wednesday, December 2, 2009
മഴ........
മഴയുടെ നനവുകളില്‍ ഓര്‍മകള്‍ എന്നും കടന്നു വരാറുണ്ട് ...
മഴയുടെ ഏകാന്ത സംഗീതമായ് .....
നീ എന്നും എന്നില്‍ നിറയുന്നു .........
ആര്‍ദ്രമായ ആ മഴയുടെ താള ചടുലതകളോടെ,ഇളം കാറ്റില്.....
നീ എന്നും എന്‍റെ മനസിലേക്ക് പെയ്തിറങ്ങുന്നു ............
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment