Friday, January 15, 2010

എന്‍റെ പ്രേമം ..

എന്‍റെ പ്രണയ സങ്കല്‍പ്പങ്ങളില്‍ നീയില്ലായിരുന്നു .... ഒരിക്കലും പക്ഷെ ....
പറയാതെയറിഞ്ഞു ഞാന്‍ നിന്റെ പ്രേമം....
ആത്മാവിനുള്ളില്‍ പ്രണയാഗ്നി തെളിഞ്ഞതും ...
ഹ്രദയത്തിനൊരു കോണില്‍, ഒരിടം ചോദിച്ച നിനക്കു ഞാന്‍ തന്നത്
എന്‍റെ ഹ്രദയം തന്നെ ആയിരുന്നു !!!!!
അതില്‍ ഞാനെപ്പോഴേ നിന്‍റെ പേര്‍ കോറിയിട്ടിരുന്നു ....
നിനക്കായ്‌ മിടിക്കുമെന്‍ ഹ്രദയമെന്നും.....
നിനക്കായ്‌ മാത്രം ..............

No comments:

Post a Comment