Friday, January 1, 2010

എന്നിലെ ഞാന്‍ .......

ബാല്യമെന്നില്‍ കുസൃതി കാട്ടാന്‍ വെമ്പുമ്പോള്‍ ഏകാന്തതയില്‍ കരയുവാന്‍ ഞാന്‍ പഠിച്ചു ...

എന്നില്‍ പ്രണയം വിരിയിച്ചപ്പോള്‍ ചിന്തകള്‍, വാക്കുകള്‍, പ്രവര്‍ത്തികള്‍ അവയെ തല്ലിക്കെടുത്തി ...

ഇന്ന് യവ്വനമെനിക്ക് കൂട്ടായി ആയിരം നോവുകള്‍ തന്നപ്പോള്‍ .... എന്നിലേക്ക്‌ പിന്നെയും ഞാനൊന്നു നോക്കി ...

കണ്ടെത്തി ഞാന്‍; നിങ്ങളാനെന്നെ ഇന്നോളം ജീവിപ്പിച്ചതെന്ന്......

ദു:

No comments:

Post a Comment